¡Sorpréndeme!

CBI 5 ല്‍ ജഗതി മാസായി തിരിച്ചെത്തുന്നു, ജഗതിയെ കൊണ്ടുവന്നത് ഇക്ക | FilmiBeat Malayalam

2021-12-13 9 Dailymotion

Veteran actor Jagathy Sreekumar to appear in Mammootty's 'CBI5'
പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് സിബിഐ 5. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ സിബിഐ സീരിസ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. നേരത്തെ പുറത്തിറങ്ങിയ നാല് ഭാഗങ്ങളിലും മമ്മൂട്ടിക്കൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ രസിപ്പിച്ച ജഗതി ശ്രീകുമാര്‍ അഞ്ചാം ഭാഗത്തിലും അഭിനയിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്‌